KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  ജനുവരി 17 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..
  • 1. ജനറൽ പ്രാക്ടീഷണർ  ഡോ.മുസ്തഫ മുഹമ്മദ്‌ (8.30am to 7.30pm) ഡോ. സെയ്ദ് നിഹാൽ   (7.30pm to 8.00 am)
  • 2. ഫിസിയോ തെറാപ്പി (3 pm to 6 pm)
  • 3. ദന്തരോഗ വിഭാഗം  ഡോ. റാഷിദ ( 9.30 am to 6.30 pm)
  • 4. ഗൈനക്കോളജി വിഭാഗം ഡോ : ഹീരാ ബാനു  ( 5pm-6 pm)
  • 5. കാർഡിയോളജി വിഭാഗം ഡോ :ബിജോയ്‌ (9.30 am to 11.30 am)
  • 6. ഇ. എൻ. ടി ഡോ. ഫെബിൻ ജെയിംസ് ( 5.30pm to 7 pm)
  • 7. ശിശു രോഗ വിഭാഗം ഡോ. മറിയം മൻസാർ 9:30 am to 1:30 pm
Advertisements
  • കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
  • ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
  • കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം സാമ്പിൾ കളക്ഷൻ( വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )
മറ്റു വിഭാഗങ്ങൾ
  • 1. ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇയ്യാദ് മുഹമ്മദ്‌ (ബുധൻ, ശനി 12 am to  2.30Pm) ഡോ. വിപിൻ
  • തിങ്കൾ, വ്യാഴം, ഞായർ (9 am to 1 pm)
  • 2. അസ്ഥിരോഗ വിഭാഗം ഡോ : ഇർഫാൻ അഹമ്മദ് (തിങ്കൾ,ബുധൻ,വ്യാഴം,ശനി, ഞായർ 3.30 Pm to 5.30 pm)
  • 3. യൂറോളജി വിഭാഗം ഡോ : ആദിത്യ ഷേണായി (ബുധൻ 6 Pm to 7 Pm)
  • 4. മാനസികാരോഗ്യവിഭാഗം ഡോ : അനീറ്റ ജെയിംസ് (വ്യാഴം 3Pm to 5pm)
  • 5. പിഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി ഡോ : വിനിത വിജയരാഘവൻ (ഞായർ 9.30am to 11.30)
  • 6. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ : ഗിരീഷ്. ജി. എൻ (ശനി 4.30 to 6 Pm)
  • 7. ന്യൂറോളജി വിഭാഗം ഡോ. അനൂപ് (വ്യാഴം 4.30 pm to 6.30 pm)
  • 8. ചർമ്മരോഗം ഡോ : ദേവി പ്രിയ മേനോൻ (തിങ്കൾ,വ്യാഴം 11 Am to 1 Pm)
  • 9. ഗൈനക്കോളജി വിഭാഗം ഡോ : സുജ ആൻ രഞ്ജി (തിങ്കൾ, ബുധൻ, ശനി 3-5pm)
  • 12. അൾട്രാ സൗണ്ട് സ്കാനിങ് (തിങ്കൾ,ബുധൻ, ശനി 3-30pm-5pm)
  • 13. നെഞ്ച് രോഗ വിഭാഗം ഡോ. അജിസ് റഹ്‌മാൻ (ഞായർ 9 am to 11 am)
  • 14. കൗൺസിലിംഗ് വിഭാഗം ഡോ. അൻവർ സാദത്ത് ബുക്കിംഗ് പ്രകാരം
 Contact number: 04962994880, 2624700, 9526624700, 9744624700, 9656624700 (whatsapp)