റോഡ് ഉദ്ഘാടനം ചെയ്തു. മേപ്പയൂർ വിളയാട്ടൂർ മുറിച്ചാണ്ടി മുക്ക് കണിയാം കണ്ടി കോൺക്രീറ്റ് റോഡിൻ്റെ ഉദ്ഘാടനം മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. രാജൻ നിർവ്വഹിച്ചു. വാർഡ് മെമ്പർ വി. പി. ബിജു അദ്ധ്യക്ഷത വഹിച്ചു. എം. എം. സുനിൽ കുമാർ, എ. എം. കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.