KOYILANDY DIARY

The Perfect News Portal

വൈദ്യുതി മുടങ്ങിയിരിക്കുന്നു. 3 മണിക്ക് പുനഃസ്ഥാപിക്കും

കൊയിലാണ്ടി: ഹാർബർ ഭാഗത്ത് HT ലൈനിൽ വർക്ക് നടക്കുന്നതിനാൽ കസ്റ്റംസ് റോഡ്. ഐസ് പ്ലാൻ്റ് റോഡ്, മാപ്പിള സ്കൂൾ പരിസരം, മമ്മാക്കപള്ളി എന്നിവിടങ്ങളിലും ടെച്ചിംഗ് വർക്ക് നടക്കുന്നതിനാൽ ദർശനമുക്ക്, നെല്ലിക്കോട്ട്കുന്ന്, തച്ചംവള്ളി, പാത്താരിതാഴ എന്നിവിടങ്ങളിലും ‘രാവിലെ 9.30 മുതൽ 3 മണി വരെ വൈദുതി മുടങ്ങിയിരിക്കുകയാണ്.