KOYILANDY DIARY

The Perfect News Portal

ചുമട്ടു തൊഴിലാളികൾ വിളംബര ജാഥ നടത്തി

കൊയിലാണ്ടി: ജനകീയ പ്രതിരോധ ജാഥയുടെ പ്രചരണത്തിൻ്റെ ഭാഗമായി ചുമട്ടു തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ കൊയിലാണ്ടിയിൽ വിളംബര ജാഥ നടത്തി. യൂണിയൽ നേതാക്കളായ കെ. കെ. സന്തോഷ്, പി. സുരേന്ദ്രൻ, സേതുമാധവൻ എം.വി, സുമേഷ് എന്നിവർ നേതൃത്വം നൽകി.