KOYILANDY DIARY

The Perfect News Portal

ക്ഷേത്രം പുനർനിർമാണത്തിന് കട്ടില വെക്കൽ കർമം നടന്നു.

ക്ഷേത്രം പുനർനിർമാണത്തിന് കട്ടില വെക്കൽ കർമം നടന്നു. കൊയിലാണ്ടി: നടേരി കാവുംവട്ടം പറച്ചാൽ ദേവീ ക്ഷേത്രത്തിൽ തച്ചിലോൻ കാണിക്കകരുമാകാൻ ക്ഷേത്രത്തിൻ്റെ കട്ടില വെക്കൽ കർമ്മം നടന്നു.
ക്ഷേത്രം കാരണവർ കെ. കെ. രാഘവൻ, ക്ഷേത്രം ശില്പി വി. പി. വിനോദ് കുമാർ എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. കെ. പി. സുജാതൻ, വി. പി. സുരേഷ് കുമാർ, ടി. പി. സോണിറ്റ്, കെ. കെ. ഗോപാലൻ, കെ. എം. നാരായണൻ, കെ. പി. നാരായണൻ, കെ. കെ. സുരേന്ദ്രൻ, സി. പി. ഭാസ്കരൻ, സി. ഗോപാലൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
Advertisements