KOYILANDY DIARY

The Perfect News Portal

ലാബ് ജീവനക്കാരിയുടെ മരണം: മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി

ലാബ് ജീവനക്കാരി മരിച്ചനിലയിൽ. കൊയിലാണ്ടി: മൈക്രോ ഹെൽത്ത് ലാബറട്ടറീസ് ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് വൈത്തിരി അച്ചൂർ ആറാം മയിൽ പൂന്തോട്ടത്തിൽ ജസീല തസ്നി (26) നെയാണ് സ്ഥാപനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .
പിതാവ് : അസ്സയിനാർ. മാതാവ്: ആയിഷ. സഹോദരങ്ങൾ: ജസീറ, ജസീന, ബന്ധുക്കൾ എത്തിയ ശേഷമാണ്  കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.