KOYILANDY DIARY

The Perfect News Portal

പ്രകൃതി വിരുദ്ധ പീഡനത്തെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊയിലാണ്ടി: പ്രകൃതി വിരുദ്ധ പീഡനത്തെ തുടർന്ന് ആൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പ്രായപൂർത്തിയാകുന്നതിനു മുൻപും സമാനമായ പീഡനം നടത്തിയതായി വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടു. സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്തു. ഒളിവിൽപോയ പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചതായി പോലീസ് പറഞ്ഞു.