KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി അരങ്ങാടത്ത് മാവുളളിപുറത്തൂട്ട് രാഘവൻ (92)

കൊയിലാണ്ടി അരങ്ങാടത്ത് മാവുളളിപുറത്തൂട്ട് രാഘവൻ (92) നിര്യാതനായി. ഭാര്യ: ജാനകി          മക്കൾ: രവീന്ദ്രൻ, ശശിന്ദ്രൻ, രാമചന്ദ്രൻ, മല്ലിക, ലസിത, മരുമക്കൾ: വിജയൻ, സുരേഷ്, നിനീന,സുമ, സഞ്ചയനം: ശനിയാഴ്ച.