KOYILANDY DIARY

The Perfect News Portal

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു

കുറ്റിപ്പുറം: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു. മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം. 8 മാസം പ്രായമായ റിമ ഫാത്തിമയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് റിഷാ ഫാത്തിമ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.