KOYILANDY DIARY

The Perfect News Portal

ഓവർസിയർമാരുടെ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം

ഓവർസിയർ പോസ്റ്റിലേക്ക് താൽക്കാലിക നിയമനം.. കൊയിലാണ്ടി നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തിൽ നിലവിൽ ഒഴിവ് വന്നിട്ടുള്ള ഓവർസിയർമാരുടെ ഒഴിവുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ആളെ നിയമിക്കുന്നു. ITI/Diploma/Degree യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ കൊയിലാണ്ടി നഗരസഭാ ഓഫീസിൽ 31.12.22ന് വൈകീട്ട് 5 മണിക്ക് മുമ്പായി രേഖകളുടെ പകർപ്പ് സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്.