KOYILANDY DIARY

The Perfect News Portal

ശ്രീ കാളിയമ്പത്ത് ഭഗവതി ക്ഷേത്ര മഹോത്സവo കോടിയേറി

കൊയിലാണ്ടി: പന്തലായനി ശ്രീ കാളിയമ്പത്ത് ഭഗവതി ക്ഷേത്ര മഹോത്സവത്തിന്ന് കോടിയേറി- കൊടിയേറ്റത്തിന് മേൽശാന്തി ഗോവിന്ദലം ശ്രീനാഥ് നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. ട്രസ്റ്റി ബോർഡ് മെമ്പർ എ മോഹൻ, അഘോഷ കമ്മിറ്റി പ്രസിഡണ്ട് ടി.കെ. സത്യൻ, ഉണ്ണികൃഷൻ തച്ചാണ്ടി, ‘സുമതി കുന്ന്യോറമല എന്നിവർ നേതൃത്വം നൽകി. ഫിബ്രവരി 26 മുതൽ മാർച്ച് 2 വരെയാണ് ഉത്സവം.
  • ഫിബ്രവരി 26 ഞായർ പാട്ടുത്സവം – രാവിലെ വിശേഷാൽ പൂജകൾ – 8 മണി – കോടിയേറ്റം, 11 മണി ഉച്ചപ്പാട്, വൈകീട്ട് ദീപാരാധന,7-30 കളംപാട്ട്, 9 മണി പുറത്ത് എഴുന്നള്ളിപ്പ്, കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ തായമ്പക – 
  • ഫിബ്ര27 – തിങ്കൾ – രാവിലെ വിശേഷാൽ. പൂജകൾ, വൈകീട്ട് ദീപാരാധന, മെഗാ തിരുവാതിര, 8 മണിക്ക് – കണ്ണൂർ സംഘചേതനയുടെ -വിൽ കലാമേള – ശ്രീ മുത്തപ്പൻ –
Advertisements
  • ഫ്രിബ്ര-28-ചൊവ്വ. രാവിലെ വിശേഷാൽ പൂജകൾ – 10 മണി_ എടുപ്പ് വെപ്പ്, 11 മണിക്ക് അരങ്ങോല വരവ്, ഉച്ചയ്ക്-3 മണിമലകളി, വൈകീട്ട് 6 മണിക്ക് – പന്തലായിനി അമ്പലത്തിൻ്റെ പടിഞ്ഞാറെ നടയിൽ നിന്നും – താലപ്പൊലി എഴുന്നള്ളിപ്പോടെ ഭഗവതി തിറ കാളിയമ്പത്ത് കേത്രസന്നിധിയിൽ എത്തും, തുടർന്ന് _ കരിങ്കാളി തീറ, ഗുരുക്കൻമ്മാരുടെ തിറ, പുലർചെ – 3 മണിക്ക് ചാന്ത് തിറ
  • മാർച്ച് – 1 ബുധൻ. രാവിലെ 9-30ന്ത്മുണ്ഡ്യന് കൊടുക്കൽ വൈകീട്ട് 7 മണി ശാക്തേയ പൂജ
  • മാർച്ച് – 2 ന് കരിങ്കാളി ഗുരുതിയോടെ ഉത്സവം സമാപിക്കും.