KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മൂടാടി കിഴക്കെവീട്ടിൽ ശ്രീധരൻ നായർ(85)

കൊയിലാണ്ടി: മൂടാടി കിഴക്കെവീട്ടിൽ ശ്രീധരൻ നായർ (85) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: ശ്രീരാജ് (ദുബായ്), ശ്രീധന്യ. മരുമകൻ: സുരേഷ് (ദുബായ്). സഞ്ചയനം ശനിയാഴ്ച.