KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പന്തലായനി ദേവ നിവാസിൽ, (പാറക്കി മീത്തൽ, നടുവത്തൂർ) സൗമിനി (59)

കൊയിലാണ്ടി: പന്തലായനി ദേവ നിവാസിൽ, (പാറക്കി മീത്തൽ, നടുവത്തൂർ) സൗമിനി (59) നിര്യാതയായി. റിട്ട. റെയിൽവെ ജിവനക്കാരിയായിരുന്നു. ഭർത്താവ്: പരേതനായ സഹദേവൻ. മകൾ: സത്യഭാമ. മരുമകൻ: രതീഷ് (ഗൾഫ്). സഹോദരങ്ങൾ: ബാലൻ, കുഞ്ഞിരാമൻ, ചന്ദ്രൻ, പരേതരായ ഭാസ്ക്കരൻ, ദാക്ഷായണി. സഞ്ചയനം: വ്യാഴാഴ്ച.