KOYILANDY DIARY.COM

The Perfect News Portal

തൃശൂരിലും ഷി​ഗെല്ല: വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾ നിരീക്ഷണത്തിൽ

.

തൃശൂരിലും ഷി​ഗെല്ലാ രോ​ഗവ്യാപനം. വടക്കാഞ്ചേരി മം​ഗലത്ത് രണ്ട് കുട്ടികൾക്കാണ് രോ​ഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുട്ടികൾ മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. നാലും ഏഴും വയസുള്ള കുട്ടികൾക്കാണ് രോ​ഗം ബാധിച്ചിരിക്കുന്നത്. ഇവർ കഴിഞ്ഞയാഴ്ച തമിഴ്നാട്ടിലേക്ക് യാത്ര നടത്തിയിരുന്നു.

Share news
error: Content is protected !!