KOYILANDY DIARY

The Perfect News Portal

വെങ്ങളം കെ.ടി ഹൗസിൽ ഷെമീന (45) നിര്യാതയായി

കൊയിലാണ്ടി: വെങ്ങളം കെ.ടി ഹൗസിൽ പരേതനായ കെ.ടി ആലികോയയുടെ മകൾ ഷെമീന (45) നിര്യാതയായി. മാതാവ് : കെ.ടി ആയിശബി. ഭർത്താവ്: സെമീർ (കിനാലൂർ). മകൻ: ഷെർമിൽ. സഹോദരൻ: കെ.ടി അബ്ദുള്ള കോയ.