Koyilandy News Obituary കുറുവങ്ങാട് സെൻട്രൽ കുറുങ്ങോട്ട് ശങ്കരൻ നായർ (78) 8 months ago koyilandydiary കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ കുറുങ്ങോട്ട് ശങ്കരൻ നായർ (78) നിര്യാതനായി. (ജനസംഘത്തിൻ്റെ പ്രവർത്തകനായിരുന്നു). ഭാര്യ: ദേവി. മക്കൾ: ബിജു, ബിന്ദു, മരുമകൾ റീന : സഞ്ചയനം: വ്യാഴാഴ്ച. Continue Reading Previous അർജുൻ പി ആർ.ന് എം.എ. മ്യൂസിക് വീണയിൽ ഒന്നാം റാങ്ക്Next അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കണം: സർവ്വീസ് പെൻഷനേഴ്സ് സമ്മേളനം