KOYILANDY DIARY

The Perfect News Portal

അർജുൻ പി ആർ.ന് എം.എ. മ്യൂസിക് വീണയിൽ ഒന്നാം റാങ്ക്

കൊയിലാണ്ടി: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും എം എ വീണയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അർജുൻ പി ആർ. കൊയിലാണ്ടി പെരുവട്ടൂർ പടിഞ്ഞാറെ രാമങ്കണ്ടി രാജൻ്റെയും സുഭദ്രയുടെയും മകനാണ്. സഹോദരി ഇന്ദുലേഖ.