KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കൊല്ലം അരയൻ്റെ പറമ്പിൽ സംഗീത (41)

കൊയിലാണ്ടി: കൊല്ലം അരയൻ്റെ പറമ്പിൽ സംഗീത (41) നിര്യാതയായി. അച്‌ഛൻ: ലക്ഷ്മണൻ. അമ്മ: സീതാമണി (പുതിയങ്ങാടി). ഭർത്താവ്: ശ്രീജിത്ത്. മക്കൾ: അശ്വിൻ, അഭിനവ്.