KOYILANDY DIARY

The Perfect News Portal

പന്തലായനി എടക്കണ്ടി മീത്തൽ നാരായണൻ നായർ (94)

കൊയിലാണ്ടി പന്തലായനി എടക്കണ്ടി മീത്തൽ നാരായണൻ നായർ (94) നിര്യാതനായി. ഭാര്യ: ദേവകി. അമ്മ. മക്കൾ: രവീന്ദ്രൻ, സത്യൻ, സുനിൽ, അനീഷ്. മരുമക്കൾ: ഇന്ദിര (ചെറുവണ്ണൂർ, ഷീന (പേരാമ്പ്ര), റീന (കരുവണ്ണൂർ), ബിജില (നന്തി). സോഹദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ നായർ, കുഞ്ഞിക്കണാരൻ നായർ. ശവസംസ്‌ക്കാരം: ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ