KOYILANDY DIARY

The Perfect News Portal

കീഴൂർ തുറശ്ശേരികടവിലെ രയരോത്ത് അമ്മാളു (91)

കീഴൂർ തുറശ്ശേരികടവിലെ രയരോത്ത് അമ്മാളു (91) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കോട്ടി. മക്കൾ: രവീന്ദ്രൻ (ബഹ്റൈൻ), മോഹനൻ (ഗുരുവായൂർ ദേവസ്വം), രമേശൻ (അധ്യാപകൻ, മലപ്പുറം, CPI(M) പയ്യോളി സൗത്ത് LC അംഗം), പരേതനായ ബാബുരാജ്. സഹോദരങ്ങൾ: പരേതരായ, കണാരൻ, ചെക്കോട്ടി, മാണിക്യം, കണ്ണൻ, ചാത്തപ്പൻ. ശവസംസ്കാരം: രാത്രി 11 മണിക്ക് വീട്ടുവളപ്പിൽ.