KOYILANDY DIARY

The Perfect News Portal

കൊല്ലം തിരുവാട്ടിൽ രവീന്ദ്രൻ (65)

കൊല്ലം: തിരുവാട്ടിൽ രവീന്ദ്രൻ (65) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: അനുപമ, വിനീത് (UK).  മരുമകൻ: സിജീഷ് (കുരുവട്ടൂർ). സഹോദരങ്ങൾ: സരോജിനി, കേരള, വസന്ത, കോമള, പരേതരായ അരവിന്ദാക്ഷൻ, കമല, മുരളീധരൻ.