KOYILANDY DIARY.COM

The Perfect News Portal

ബലാത്സംഗക്കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി, ജാമ്യാപേക്ഷ കോടതി തള്ളി

.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസില്‍ തിരിച്ചടി. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യം നിഷേധിച്ചത്. മൂന്നാമത്തെ ബലാത്സംഗം കേസിലാണ് ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിച്ചത്. നിലവിൽ രാഹുൽ റിമാൻഡില്‍ തുടരുകയാണ്.

Share news
error: Content is protected !!