.
പയ്യോളി തച്ചൻകുന്ന് ചാരുപറമ്പിൽ രാജീവൻ (57) നിര്യാതനായി. ടാക്സി ഡ്രൈവറായിരുന്നു. സഞ്ചയനം: ബുധനാഴ്ച. പിതാവ്: കണ്ണൻ. മാതാവ്: പരേതയായ നാരായണി. ഭാര്യ: റീന. മക്കൾ: അമൃത, ആദിത്യ. മരുമക്കൾ: നിധിൻ (മൂരാട്), ജിഷ്ണു (എരഞ്ഞിക്കൽ). സഹോദരങ്ങൾ: സത്യൻ, സുരേഷ്, ചന്ദ്രൻ.