KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മുത്താമ്പി വടക്കെനാണോത്ത് രാഘവൻ നായർ (77)

കൊയിലാണ്ടി: മുത്താമ്പി വടക്കെനാണോത്ത് രാഘവൻ നായർ (77) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: റീന ( ചാത്തമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സണ്‍), സീന, വി. എൻ. രാജേഷ്. മരുമക്കൾ: വിജയൻ, മധു (മാവൂർ), സുജില. സഹോദരങ്ങൾ: പരേതനായ നാരായണൻ നായർ, കല്യാണിക്കുട്ടി അമ്മ (കോക്കല്ലൂർ). സഞ്ചയനം: ബുധനാഴ്ച.