KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി വീരവഞ്ചേരി മനയിൽ രാധ അമ്മ (85)

കൊയിലാണ്ടി: വീരവഞ്ചേരി മനയിൽ രാധ അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കൊല്ലം പുളിയഞ്ചേരി വലിയ പറമ്പത്ത് ഗോപാലൻ നായർ. മകൾ: ഗിരിജ (കോട്ടൂർ പഞ്ചായത്ത്‌ മുൻ പ്രസിഡണ്ട്). മരുമകൻ: പരേതനായ ദാമോദരൻ നായർ (റിട്ട. എക്സൈസ്). സഹോദരങ്ങൾ: ഗംഗാധരൻ നായർ, മാധവൻ നായർ, ബാലൻ നായർ. പരേതയായ ലക്ഷ്മികുട്ടി അമ്മ.