KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കൊല്ലം പുന്നംകണ്ടി സത്യനാഥൻ (60) നിര്യാതനായി.

കൊയിലാണ്ടി: കൊല്ലം പുന്നംകണ്ടി സത്യനാഥൻ (60) നിര്യാതനായി. (റിട്ട. ലോട്ടറി വകുപ്പ്). പരേതരായ ടി.കെ. അപ്പുക്കുട്ടി നായരുടെയും, പുന്നങ്കണ്ടി ജാനകി അമ്മയുടെയും മകനാണ്. ഭാര്യ: ജയ കെ.വി (ബാലുശ്ശേരി). മക്കൾ: അതുൽ എസ്, ഗോകുൽ എസ് സഹോദരങ്ങൾ: ബാലാമണി അമ്മ (പന്തലായനി), ശശിധരൻ (പന്തലായനി), ജയചന്ദ്രൻ (കൊല്ലം), പരേതനായ ഹരിദാസൻ (കൊല്ലം). സഞ്ചയനം: ഞായറാഴ്ച.