കൊയിലാണ്ടി: കൊടക്കാട്ടുംമുറി ഗണപതികണ്ടി (സോപാനം) പ്രീത (57) നിര്യാതയായി. ഭർത്താവ്: പരേതനായ കിട്ടംവീട്ടിൽ രാജൻ. മകൻ: പ്രബിൻ രാജ് (ഇലക്ട്രീഷ്യൻ). മരുമകൾ: അശ്വതി. സഹോദരങ്ങൾ: പ്രശാന്ത്, പ്രസന്ന, പ്രമീള, പ്രതീന, പ്രേമിനി, പരേതരായ പ്രകാശൻ, പ്രസീത. സഞ്ചയനം ബുധനാഴ്ച.