KOYILANDY DIARY

The Perfect News Portal

പൂക്കാട് വി. കെ നിവാസിൽ ലക്ഷ്മിഭായ് (90)

കൊയിലാണ്ടി: പൂക്കാട് വി. കെ നിവാസിൽ ലക്ഷ്മിഭായ് (90) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: ചന്ദ്രൻ സാന്ദ്രം (സിപിഐ(എം) പൂക്കാട് ടൗൺ സൗത്ത് ബ്രാഞ്ച് അംഗം) ശശിധരൻ (വുഡ് ലാൻഡ് ഫർണീച്ചർ, പൂക്കാട്), ചന്ദ്രിക. പരേതയായ പുഷ്പവല്ലി. മരുമക്കൾ: സതീദേവി, ഗിരിജ, പരേതനായ രാഘവൻ. സംസ്ക്കാരം: ഞായറാഴ്ച രാവിലെ 10 മണിക്ക് കാപ്പാട് ശ്മശാനത്തിൽ.