KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് കൊളാറക്കണ്ടി ഗിരിജ (67)

കൊയിലാണ്ടി: പൊയിൽക്കാവ് കൊളാറക്കണ്ടി ഗിരിജ (67) നിര്യാതയായി.
സംസ്ക്കാരം: ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. നൂപുരം നൃത്ത വിദ്യാലയത്തിൻ്റെ സ്ഥാപകയായിരുന്നു. പരേതരായ രാഘവൻ നായരുടേയും സുന്ദരി അമ്മയുടേയും മകളാണ്.
ഭർത്താവ്: താഴെ എടവലത്ത് കരുണാകരൻ നായർ. മക്കൾ: ബിനിഷ, ബജിഷ (അധ്യാപിക, പൊയിൽക്കാവ് യു പി സ്കൂൾ). മരുമക്കൾ: സുദേവ് (സോണൽ മാനേജർ, വൈദ്യ രത്നം, മാവൂർ), ജ്യോതിഷ് (ജിയോജിത്ത്, വടകര), സഹോദരങ്ങൾ: ഗീതാനന്ദൻ (സിപിഐ(എം), പൊയിൽക്കാവ് ലോക്കൽ സെക്രട്ടറി), ഡോ ഗിരീഷ് ചന്ദ്രൻ (ബഹറൈൻ).