KOYILANDY DIARY

The Perfect News Portal

പെരുവട്ടൂർ മൂശാരികണ്ടി ബാലകൃഷ്ണൻ (86) നിര്യാതനായി

കൊയിലാണ്ടി: പെരുവട്ടൂർ മൂശാരികണ്ടി ബാലകൃഷ്ണൻ (നന്ദനം) (86) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: ഷീബ, ഷാജു (ഖത്തർ), സജീഷ് ദ്രുബായ്). മരുമക്കൾ: വിനോദ് ചോലപ്പുറത്ത് (പാറോപ്പടി), ഷമിജ മൊടുവിൽ (മലാപ്പറമ്പ്), സഞ്ജന (പാനൂർ.