KOYILANDY DIARY

The Perfect News Portal

പെരുവട്ടൂർ ഖമർബൈത്ത് എം.കെ. ആലി (65)

കൊയിലാണ്ടി: പെരുവട്ടൂർ ഖമർബൈത്ത് എം.കെ. ആലി (65) നിര്യാതനായി.ഭാര്യ: നുസൈബ. മക്കൾ: ഷബീബ് (ദുബൈ) അഷ്ക്കർ (ബഹ്റൈൻ) ഷിബിലി. മരുമക്കൾ: റുമീഷ, ആയിഷ, അഹമ്മദ് (ബഹ്റൈൻ).