KOYILANDY DIARY

The Perfect News Portal

പെരുവട്ടൂർ എടവന മീത്തൽ ലക്ഷ്മി (84 )

കൊയിലാണ്ടി: പെരുവട്ടൂർ എടവന മീത്തൽ ലക്ഷ്മി (84) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുക്കുട്ടി. മക്കൾ: രാജൻ (തുവക്കോട്), പ്രേമ, പുഷ്പ. മരുമക്കൾ: ബാലകൃഷ്ണൻ (പന്തലായനി), ദേവി. സഞ്ചയനം ബുധനാഴ്ച.