KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മേലൂർ കച്ചേരിപ്പാറ പിലാത്തോട്ടത്തിൽ നാരായണൻ (72)

കൊയിലാണ്ടി: മേലൂർ കച്ചേരിപ്പാറ പിലാത്തോട്ടത്തിൽ നാരായണൻ (72) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ശ്രീജിത്ത്‌, രഞ്ജിത്ത്, രജീഷ്. സഞ്ചയനം വ്യാഴാഴ്ച.