KOYILANDY DIARY

The Perfect News Portal

പന്തലായനി മാക്കണ്ടാരി (മജിലി മന്ദിർ) കൃഷ്ണൻ സി.കെ (86)

കൊയിലാണ്ടി: പന്തലായനി മാക്കണ്ടാരി മജിലി മന്ദിർ കൃഷ്ണൻ സി. കെ (86) നിര്യാതനായി. (റിട്ട. ബി. എസ്. എൻ. എൽ ഉദ്യോഗസ്ഥനായിരുന്നു). ഭാര്യ: ഗോമതി. ടി (റിട്ട. അദ്ധ്യാപിക, ഗവണ്മെന്റ് എൽ. പി. സ്കൂൾ തിരുവങ്ങൂർ). മക്കൾ: മധു . ജി. കെ  (മാനേജർ, കേരള ബാങ്ക്, എച്ച് . ഒ), ശ്രീജ. ജി. കെ, ലിജി. ജി. കെ (അദ്ധ്യാപിക, ഗവണ്മെന്റ് എൽ. പി. സ്കൂൾ, കോതമംഗലം) മരുമക്കൾ : സീമ  (അദ്ധ്യാപിക,  ദേവധാർ ഹൈസ്കൂൾ, താനൂർ) പ്രേമൻ (ഹെൽത്ത് ഇൻസ്‌പെക്ടർ, നിലമ്പൂർ), ബിജു. ഇ (യോഗ അദ്ധ്യാപകൻ, ജില്ലാ യോഗ അസോസിയേഷൻ). സഞ്ചയനം: ശനിയാഴ്ച.