KOYILANDY DIARY

The Perfect News Portal

പന്തലായനി കോട്ടക്കുന്നുമ്മൽ പരേതനായ ചോയിക്കുട്ടിയുടെ മകൾ. ലീല (73)

കൊയിലാണ്ടി: പന്തലായനി കോട്ടക്കുന്നുമ്മൽ പരേതനായ ചോയിക്കുട്ടിയുടെ മകൾ. ലീല (73) നിര്യാതയായി. സഹോദരങ്ങൾ: കമലാക്ഷി, ചന്ദ്രൻ, അശോകൻ, രാമകൃഷ്ണൻ, പരേതനായ വാസു. സഹോദര ഭാര്യമാർ: ശൈലജ. ലീല, ബിന്ദു.