KOYILANDY DIARY

The Perfect News Portal

കെ.എസ്.ടി.എ ലഹരി വിരുദ്ധ സദസ്സ്

ലഹരി വിരുദ്ധ സദസ്സ്.. കൊയിലാണ്ടി: കെ.എസ്.ടി.എ മുപ്പത്തിരണ്ടാമത് കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടി നോർത്ത് സൗത്ത് ബ്രാഞ്ചുകൾ സംയുക്തമായി ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി സബ്‌ജില്ലാ സെക്രട്ടറി സി. ഉണ്ണികൃഷ്ണൻ സദസ്സ് ഉദ്ഘാടനം ചെയ്തു. എൻ.കെ.രാജഗോപാലൻ അധ്യക്ഷനായി.
പ്രമുഖ പ്രഭാഷകൻ കെ. ടി. ജോർജ് മുഖ്യഭാഷണം നടത്തി. രഞ്ജിത്ത് ലാൽ, രാജേഷ് പി.ടി.കെ, ഗോപിനാഥ് കെ.കെ., പ്രജിഷ വി.പി. എന്നിവർ സംസാരിച്ചു. അനില സ്വാഗതവും ഷിംലാൽ ഡി.ആർ നന്ദിയും പറഞ്ഞു.
Advertisements