KOYILANDY DIARY.COM

The Perfect News Portal

പാലസ്തീൻ ഐക്യദാർഡ്യ സദസും സിഗ്നേച്ചർ ക്യാമ്പയിനും സംഘടിപ്പിച്ചു

.

കൊയിലാണ്ടി: അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഡ്യ സദസും സിഗ് നേച്ചർ ക്യാമ്പയിനും നന്തി ടൗണിൽ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി. ഉഷാദേവി സദസ് ഉദ്ഘാടനം ചെയ്തു. ശ്രുതി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ഡി. ദീപ, പി. കെ. ഷീജ, ഉഷ വളപ്പിൽ എന്നിവർ സംസാരിച്ചു. ഒലീന പ്രതിജ്ഞ ചൊല്ലി. എം.പി. അഖില സ്വഗതവും ശ്രീലത നന്ദിയും പറഞ്ഞു.

Share news
error: Content is protected !!