KOYILANDY DIARY.COM

The Perfect News Portal

അണ്ടർപ്പാസ് ഉയരക്കുറവ് സമരം ശക്തമാക്കി സിപിഐ(എം), അണ്ടർപ്പാസിൽ സിപിഐ(എം) കൊടിനാട്ടി പ്രതിഷേധിച്ചു. ബൈപ്പാസ് നിർമ്മാണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി മുത്താമ്പി റോഡിൽ നിർമ്മിക്കുന്ന അണ്ടർപ്പാസിൻ്റെ ഉയരക്കുറവ് അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട്...

കടുവയുടെ ആക്രമണത്തിനിരയായ കർഷകൻ മരിച്ചു. മാനന്തവാടി താലൂക്കിൽ ഇന്ന് ഹർത്താൽ. കൽപ്പറ്റ: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ്റെ ബന്ധുക്കൾ പ്രതിഷേധത്തിൽ. കൂടുതൽ നഷ്ടപരിഹാരം നൽകണമെന്നും കുടുംബത്തിലെ...

മാധവി അമ്മക്കും മകൾക്കും വീടായി. കൊയിലാണ്ടി: തലചായ്ക്കാനൊരിടം പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി സേവാഭാരതി പണി പൂർത്തികരിച്ചു നൽകിയ വീട് ജനുവരി 14 ന് കുറുവങ്ങാട് കാക്രാട്ടു കുന്ന്...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഒതയോത്ത് താഴെ കുനി താമസിക്കും കനാത്ത് നാരായണി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ ഒതയോത്തു താഴെ കുനി അപ്പു നായർ. മക്കൾ: രാജൻ...

വെങ്ങളം ബൈപ്പാസിന് സമീപം ടിപ്പർ ലോറിയും കാറുകളും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 7 മണിയോടുകൂടിയാണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോകുമായിരുന്ന ടിപ്പർ ലോറിയെ കണ്ണൂർ...

കൊയിലാണ്ടി: കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന്റെ  ഭാഗമായി ആർജ്ജവം - അധ്യാപിക സംഗമം നടത്തി. കാനത്തിൽ ജമീല എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്തു . കെ.എസ്.ടി.എ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജനുവരി 13 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം സ്ത്രീ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 13  വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ മുഹമ്മദ്‌ (8:30am to 4.30pm) ഡോ.അജിത് കുമാർ ...

മുത്താമ്പി റോഡിലെ അണ്ടർപ്പാസിൻ്റെ ഉയരക്കുറവ് നാളെ സിപിഐ (എം) പ്രതിഷേധം. ബൈപ്പാസ് നിർമ്മാണത്തിൻ്റെ ഭാഗമായി അരിക്കുളം മുത്താമ്പി റോഡിൽ നിർമ്മിക്കുന്ന അണ്ടർപ്പാസിന് ഉയരം കുറവാണെന്ന് പരാതി ഉയർന്നതോടെ...

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി: എലത്തൂർ കോസ്റ്റൽ പോലീസും മലബാർ ഹോസ്പിറ്റൽ എരഞ്ഞിപ്പാലവും സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തി. മത്സ്യ തൊഴിലാളികൾക്കും കുടുംബങ്ങൾക്കുമായി നടത്തിയ ക്യാമ്പ് നഗരസഭാ...

error: Content is protected !!