KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് ഒതയോത്ത് താഴെ കുനി താമസിക്കും കനാത്ത് നാരായണി അമ്മ (94)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഒതയോത്ത് താഴെ കുനി താമസിക്കും കനാത്ത് നാരായണി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ ഒതയോത്തു താഴെ കുനി അപ്പു നായർ. മക്കൾ: രാജൻ (എക്സ്-ഗൾഫ്), സോമൻ (എക്സ്- മിലിറ്ററി, കെ. എം. സി. ടി. പോളിടെക്‌നിക് കോളേജ് ), പരേതയായ ചെറിയേടത്ത് രാധ, നമ്പൂതിരി പുതിയ വീട്ടിൽ സൗമിനി.
മരുമക്കൾ: ഇന്ദിര, ലത ( റിട്ട : അധ്യാപിക വീമംഗലം യു. പി. സ്കൂൾ ), ചെറിയേടത്ത് ബാലൻ നായർ, കീപ്പാച്ചേരി മാധവൻ നായർ (സാരഥി ടയേഴ്‌സ്  കൊയിലാണ്ടി). സംസ്കാരം കുറവങ്ങാട്ട് കനാത്ത് തറവാട്ടു വളപ്പിൽ.
Advertisements