KOYILANDY DIARY.COM

The Perfect News Portal

പാലക്കാട്: പല്ലശ്ശനയിൽ വധൂവരൻമാരുടെ തലമുട്ടിച്ച സുഭാഷിനെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. ദേഹോപദ്രവമേല്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. വധു വരന്മാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി....

ഫറോക്ക് പാലത്തിൽ നിന്ന് ചാടി ദമ്പതികൾ ആത്മഹത്യക്ക് ശ്രമിച്ചു. മഞ്ചേരി സ്വദേശികളായ വർഷ, ജിതിൻ എന്നിവരാണ് പുഴയിലേക്ക് ചാടിയത്. വർഷയെ രക്ഷപ്പെടുത്തി. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ്...

വിയ്യൂർ: പാണക്കുനി ദേവകി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: വനജ, പത്മേശൻ, പ്രഭീഷ് (വേൾഡ് നെറ്റ് കേബിൾ വിഷൻ, കൊയിലാണ്ടി), ശ്രീജ, പരേതനായ സതീശൻ...

കൊയിലാണ്ടി: അവധി ദിനത്തിൽ ക്ഷേത്രകുളം ശുചീകരണം നടത്തി. പരിസരത്തുള്ള ഒരു കൂട്ടം യുവാക്കളാണ് 'കൊരയങ്ങാട് ക്ഷേത്രകുളം ശുചീകരണം നടത്തിയത്. കൊരയങ്ങാട് വിക്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കാലത്ത് 6.30...

വൈജ്ഞാനിക സാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി അരിക്കുളം സ്വദേശി സി. എം. മുരളീധരൻ. "ഭാഷാസൂത്രണം പൊരുളും വഴികളും" എന്ന കൃതിയാണ് അദ്ദേഹത്തെ അവാർഡിന്...

സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കോഴിക്കോട്, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 2  ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. അഫ്നാൻ അബ്ദുൽ സലാം (24hrs) 2. പീഡിയട്രിക് ഗ്യാസ്ട്രോ...

കോഴിക്കോട് ജില്ലയിലെ ആദ്യ വനിത ഡ്രൈവറായ അനുഗ്രഹയെ സേവന ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു. ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ, പയ്യോളി യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് ആദരിച്ചത്. അനുഗ്രഹയുടെ...

കുറുവങ്ങാട് സൗത്ത് യു.പി സ്കൂളിൽ വിദ്യാരംഗം സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു. വായനാ മാസാചരണത്തിൻ്റെ ഭാഗമായി നടത്തിയ വിദ്യാരംഗം സാഹിത്യ വേദിയുടെയും സ്കൂളിലെ വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം...

ഓട്ടോ തൊഴിലാളികൾക്കായി കരൾ, വൃക്ക, ഷുഗർ, കൊളസ്ട്രോൾ രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി സർവീസ് സഹകരണ ബാങ്കിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ നീതി ലാബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച...

error: Content is protected !!