KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ബപ്പൻകാട് അണ്ടർപാസിനു സമീപം തേങ്ങാകൂടക്ക് തീപിടിച്ചു. ഇന്നലെ രാത്രി ഒമ്പതരയോടുകൂടിയാണ് അണ്ടർപാസിനു കിഴക്ക് വശമുള്ള ശാദ് ഹൗസിൽ ബാവയുടെ ഉടമസ്ഥതയിലുള്ള തേങ്ങാക്കൂടക്ക് തീപിടിച്ചത്. വിവരം കിട്ടിയതിനെ...

കൊയിലാണ്ടി: സൂത്രംകാട്ടിൽ എസ്. കെ രവീന്ദ്രനെ (58) കാണാതായതായി ബന്ധുക്കൾ പോലീസിൽ പരാതിപ്പെട്ടു. ഡിസംബർ 5ന് ഉച്ചക്ക് ശേഷമാണ് രവീന്ദ്രനെ വീട്ടിൽ നിന്നും കാണാതായതെന്ന് കൊയിലാണ്ടി പോലീസിൽ...

കൊയിലാണ്ടി: ചെണ്ടമേളത്തിൻ്റെ മേള പെരുമ നിലനിർത്തി കൊയിലാണ്ടി ജി.വി.എച്ച്.എസ് വിദ്യാർത്ഥികൾ സംസ്ഥാന തലത്തിലേക്ക് മൽസരിക്കാൻ അർഹത നേടി. കൊയിലാണ്ടി ജി.വി.എച്ച്.എസ്. വർഷങ്ങളായി കുത്തകയാക്കി വെച്ച ഹൈസ്കൂൾ വിഭാഗം...

കൊയിലാണ്ടി: മനുഷ്യന്റെ ഇത്തിരിവട്ട ജീവിത സഞ്ചാരം വിപുലവും സർഗാത്മകവുമായ അനുഭവങ്ങളാക്കി മാറ്റുവാൻ സാഹിത്യകൃതികൾ മുഖ്യ പങ്ക് വഹിക്കുന്നുണ്ടെന്ന് പ്രശസ്ത സാഹിത്യകാരൻ യു.കെ. കുമാരൻ അഭിപ്രായപ്പെട്ടു. പൂക്കാട് കലാലയം...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ 9 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 09 ശനിയാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : മുസ്തഫ മുഹമ്മദ്‌  9.00am to 7.00...

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗം ഇടതുപക്ഷത്തിനും പുരോഗമന പ്രസ്ഥാനങ്ങൾക്കാകെയും കനത്ത നഷ്ടമാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. മികവുറ്റ സംഘാടകനും...

പയ്യോളി കാപ്പിരിക്കാട് മുക്കിൽ പീപ്പിൾസ് സാംസ്ക്കാരിക വേദിയുടെയും നാട്ടുകാരുടേയും പ്രവർത്തനത്തിന്റെ ഭാഗമായി ജനകീയ വായനശാല തുറന്നു. കെട്ടിടം എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു....

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ്‌ എം പി മെഹുവ മൊയ്‌ത്രയെ ലോക്‌സഭയിൽനിന്ന്‌ പുറത്താക്കി. ചോദ്യത്തിന് കോഴവാങ്ങിയെന്ന ആരോപണത്തിലാണ്‌ നടപടി. പരാതി അന്വേഷിച്ച പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി മെഹുവയെ പുറത്താക്കാന്‍...

തിരുവനന്തപുരം: കേരളത്തിന്റെ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സമഗ്രമായ 2023ലെ കേരള പൊതുജനാരോഗ്യ നിയമം വിജ്ഞാപനമായി പുറത്തിറങ്ങി. കേരളത്തിന്റെ ആരോഗ്യ മേഖലയെ സംബന്ധിച്ച് സുപ്രധാനമായ നിയമമാണ് ഇതെന്ന് ആരോഗ്യ വകുപ്പ്...

error: Content is protected !!