തിരുവനന്തപുരം: സ്വർണ വ്യാപാരത്തിൽനിന്നുള്ള നികുതി പൂർണമായി ലഭിക്കാൻ ഇ - വേ ബിൽ നിർബന്ധമാക്കാൻ തീരുമാനിച്ചെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നിയമസഭ ചോദ്യോത്തരവേളയിൽ മറുപടി പറയുകയായിരുന്നു...
ഹൈറിച്ച് കേസ് പ്രതികൾക്കായി ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി ഇ ഡി. കെ ഡി പ്രതാപൻ, ഭാര്യ ശ്രീന എന്നിവർക്കായാണ് ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. ഹൈ...
അഗളി: അട്ടപ്പാടി സൈലന്റ് വാലി വനമേഖലയിൽ കുടുങ്ങിയ പൊലീസ് സംഘം തിരിച്ചെത്തി. മാവോയിസ്റ്റിനെ തിരഞ്ഞിറങ്ങിയ പൊലീസ് സംഘമാണ് രാത്രി വനത്തിൽ കുടുങ്ങിയത്. അഗളി ഡിവൈഎസ്‌പി എസ് ജയകൃഷ്‌ണൻ,...
കൊയിലാണ്ടി: പട്ടികജാതി ക്ഷേമസമിതി (PKS) കോഴിക്കോട് ജില്ലാ കൺവൻഷൻ കൊയിലാണ്ടി ടൗൺ ഹാളിൽ CPIM ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗവേഷക വിദ്യാർത്ഥികൾ...
കൊയിലാണ്ടി: മഹാത്മാഗാന്ധിയുടെ 76 -ാം രക്തസാക്ഷിത്വദിനം ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കെ. പി. സി. സി മെമ്പർ പി. രത്നവല്ലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്...
പയ്യോളി: അയനിക്കാട് കുന്നത്ത് കുട്ടിച്ചാത്തൻ ക്ഷേത്ര തിറ മഹോത്സവത്തിന് കൊടിയേറി. ഫിബ്രവരി 2 വരെയാണ് ക്ഷേത്ര മഹോത്സവം. ജനുവരി 31ന് ബുധനാഴ്ച നട്ടത്തിറ, കുട്ടിച്ചാത്തൻ,ഘണ്ഡാകർണൻ, ഗുളികൻ വെള്ളാട്ട്....
കണ്ണൂർ: കണ്ണൂരിൽ നിന്ന് മംഗലാപുരം വഴി ബാംഗ്ലൂർക്ക് പോകുന്ന ബാംഗ്ലൂർ - കണ്ണൂർ ട്രെയിൻ ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടി റെയില്‍വെ ഉത്തരവായി. രാത്രി 9.30ന് ബാംഗ്ലൂരിൽ നിന്ന്...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി 31 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 31 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ മുസ്തഫ മുഹമ്മദ് (8.00am to 8.00pm) ഡോ.ജാസ്സിം ...
കൊയിലാണ്ടി അരങ്ങാടത്ത് തെക്കെപുറത്തൂട്ട് ഗൗരി (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: ഷൈമ. ഷൈജ. ഷീബ: മരുമക്കൾ: രമേശൻ, സജീവൻ, രാമകൃഷ്ണൻ, സഹോദരങ്ങൾ: രാമകൃഷ്ണൻ, ജയൻ,...
