KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് ചേലിയ കൊളാരക്കണ്ടി ശിവദാസൻ (63)

ചെങ്ങോട്ടുകാവ്: ചേലിയ കൊളാരക്കണ്ടി ശിവദാസൻ (63) നിര്യാതനായി. മരം മുറി തൊഴിലാളിയായിരുന്നു. തെങ്ങ് മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്. ഭാര്യ: സുധ. മക്കൾ: ഷിബിലാൽ, ചിത്ര, ശില്പ. മരുമകൻ: ജിതിൻരാജ്. ഷിബിലാൽ (ഗൾഫ്). സംസ്കാരം: നാളെ രാവിലെ 7 മണിക്ക് വീട്ടുവളപ്പിൽ.