KOYILANDY DIARY.COM

The Perfect News Portal

കുറ്റ്യാ ടി: കോഴിക്കോട് കുറ്റ്യാടിക്കടുത്ത് നെടുമണ്ണൂര്‍ എല്‍പി സ്‌കൂളില്‍ ഗണപതി ഹോമം നടത്തി. ഇന്നലെ രാത്രിയാണ് ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ സ്‌കൂളില്‍ ഹോമം നടന്നത്. സംഭവമറിഞ്ഞ സിപിഐ...

ഇടതുപക്ഷ സർക്കാർ ഒരു കാലത്തും കർഷകരെ അവഗണിച്ചിട്ടില്ലെന്ന് കൃഷിമന്ത്രി പി പ്രസാദ് നിയമസഭയിൽ. മുൻപുള്ള സർക്കാരുകളുടെ കാലത്ത് മാത്രമാണ് അവഗണന ഉണ്ടായിട്ടുള്ളതെന്നും സർക്കാർ കൃത്യസമയത്ത് കർഷകരുടെ പ്രശ്നങ്ങളിൽ...

മാനന്തവാടി: കാട്ടാന ആക്രമണമുണ്ടായ മാനന്തവാടി പടമലയില്‍ കടുവയുടെ സാന്നിധ്യം. നാട്ടുകാര്‍ കടുവയെ കണ്ടു. പ്രദേശത്തെ സി സി ടിവിയില്‍ കടുവയുടെ ദൃശ്യവും പതിഞ്ഞിട്ടുണ്ട്. പടമല പള്ളിയുടെ പരിസരത്ത്...

കണ്ണൂര്‍: കണ്ണൂര്‍ പന്നിയാമലയില്‍ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍...

കുട്ടികളെ ബാധിക്കുന്ന ടൈപ്പ് വൺ പ്രമേഹ നിരക്ക് സംസ്ഥാനത്ത് വർദ്ധിക്കുന്നതായി പഠന റിപ്പോർട്ട്. പ്രമേഹബാധിതരായ കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്ന ‘മിഠായി’ പദ്ധതി 2018 ലാണ് സാമൂഹ്യ...

കൊല്ലം: ജനാധിപത്യത്തെ തകർത്തുകൊണ്ട്‌ സർവാധിപത്യം മേധാവിത്വം സ്ഥാപിക്കാൻ നടത്തുന്ന ശ്രമങ്ങളാണ്‌ ഇന്ത്യയില്‍ ഉൾപ്പെടെ ലോകത്തിന്റെ നാനാഭാഗത്ത് കാണുന്നതെന്ന്‌ സിപിഐ എം പോളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു....

കൊച്ചി: ഈ വർഷത്തെ പി ജെ ആന്റണി പുരസ്കാരം കവിയും നാടകകൃത്തുമായ കരിവെള്ളൂർ മുരളിക്ക്‌. പി ജെ ആന്റണി ഫൗണ്ടേഷനാണ് 30,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്ന...

പാലക്കാട്: പാലക്കാട് കണയം ശ്രീ കുറുംബക്കാവിൽ എഴുന്നെള്ളിപ്പിനെത്തിയ ആന ഇടഞ്ഞു. കണയം സെന്ററിൽ നിന്ന് ഷൊർണൂർ-നിലമ്പൂർ റെയിൽപാത കടന്നയുടനെയാണ് ആന തിരിഞ്ഞോടിയത്. ആൾക്കൂട്ടത്തിനിടയിലൂടെ ഓടിയ ആന ആരെയും...

കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാംമലയില്‍ കമ്പിവേലിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മയക്കുവെടി വെച്ച കടുവ ചത്തു. തൃശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെ കോഴിക്കോടുവെച്ചാണ് കടുവ ചത്തത്. കമ്പിവേലിയില്‍ കുടുങ്ങി കടുവയ്ക്ക് പരുക്കേറ്റിരുന്നു....

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ അവതരിപ്പിച്ച ബജറ്റ് മത്സ്യമേഖലയെയും കാർഷിക മേഖലയെയും പൂർണ്ണമായി അവഗണിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു. ബജറ്റ് പൂർണ്ണമായും നിരാശാജനകമാണ്. വലിയ മലയിലും വരകുന്നിലും വർഷങ്ങളോളമായിമാറിമാറി പദ്ധതികൾ പ്രഖ്യാപിക്കുകയല്ലാതെ ഭൂരിഭാഗം...

error: Content is protected !!