കണ്ണൂർ: വിഷ്ണുപ്രിയ (23) കൊലക്കേസ് പ്രതി ശ്യാംജിത്ത് കുറ്റക്കാരൻ. ശിക്ഷാവിധി 13ന്. പ്രണയാഭ്യർഥന നിരസിച്ച വിരോധത്തിൽ കൂത്തുപറമ്പ് വള്ള്യായിയിലെ കണ്ണച്ചാൻകണ്ടി വീട്ടിൽ വിഷ്ണുപ്രിയയെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് മാനന്തേരിയിലെ...
ഓൺലൈൻ തട്ടിപ്പിലെ മുഖ്യ കണ്ണിയെ പിടികൂടി മലപ്പുറം പൊലീസ്. അബ്ദുൾ റോഷൻ എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 40000 സിം കാർഡുകൾ, 150 മൊബൈൽ ഫോണുകൾ,...
തിരുവനന്തപുരം: പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി 21 വർഷത്തിനുശേഷം വീണ്ടും ജയിലിൽ. തൊടുപുഴ തൊമ്മൻകുത്ത് സ്വദേശി തങ്കച്ചൻ (60) ആണ് തിരുവനന്തപുരം സെൻട്രൽ ജയിലിലെത്തി കീഴടങ്ങിയത്. 1997ൽ...
മനുഷ്യമനസ്സാക്ഷിയെ നടുക്കിയ ഡോ. വന്ദനദാസ് കൊലപാതകത്തിന് വെള്ളിയാഴ്ച ഒരാണ്ട് തികയുന്നു. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദനദാസിനെ (25) ചികിത്സയ്ക്ക് എത്തിയ ആളാണ് കുത്തിക്കൊലപ്പെടുത്തിയത്. ജാമ്യം...
എയർ ഇന്ത്യ സർവീസുകൾ വീണ്ടും മുടങ്ങി. കണ്ണൂരിൽ നിന്നുള്ള അഞ്ച് സർവീസുകൾ റദ്ദാക്കി. കൊച്ചിയിൽ നിന്നുള്ള രണ്ട് വിമാന സർവീസുകളും റദ്ദാക്കി. അതേസമയം തിരുവനന്തപുരത്ത് സർവീസുകൾ പുനരാരംഭിച്ചു....
പാനൂർ വിഷ്‌ണുപ്രിയ വധക്കേസിൽ വിധി ഇന്ന്. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിഷ്ണുപ്രിയയെ പ്രതി ശ്യാംജിത്ത് വീട്ടിൽ അതിക്രമിച്ചു കയറി...
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ 39°C വരെയും, ആലപ്പുഴ ജില്ലയിൽ 38°C വരെയും, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ...
മദ്യനയ അഴിമതികേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി വിധി ഇന്ന്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തിൽ വിധി പറയുക. കേസിൽ ഇഡിയുടെ...
നിര്‍മല്‍ ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഭാഗ്യശാലിക്ക് ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനങ്ങള്‍ അടക്കം...
സംസ്ഥാനത്ത് പ്രതിഷേധത്തെത്തുടർന്ന് നിർത്തിവച്ചിരുന്ന ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്ന് പുനരാരംഭിക്കും. പ്രതിഷേധങ്ങൾ ഉണ്ടായാൽ പൊലീസ് സംരക്ഷണത്തിൽ ടെസ്റ്റ് നടപടികൾ തുടരാനാണ് നിർദ്ദേശം. എന്നാൽ പ്രതിഷേധം തുടരുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്....
