KOYILANDY DIARY

The Perfect News Portal

പി. കെ. ഫിറോസിനെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് ഹൈവേ ഉപരോധിച്ചു.

പി.കെ. ഫിറോസിനെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ കൊയിലാണ്ടിയിൽ നാഷണൽ ഹൈവേ ഉപരോധിച്ചു. സെക്രട്ടറിയേറ്റ് മാർച്ചിൻ്റെ പേര് പറഞ്ഞ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെ അകാരണമായി അറസ്റ്റു ചെയ്ത പോലീസ് നടപടിക്കെതിരായാണ് ഹൈവെ ഉപരോധിച്ചത്.
മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉപരോധ സമരം നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഫാസിൽ നടേരി, മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡണ്ട് ബാസിത്ത് മിന്നത്ത് എന്നിവരും,
Advertisements
എം.എസ്.എഫ്. ജില്ലാ സെക്രട്ടറി ആസിഫ് കലാം മണ്ഡലം എം.എസ്.എഫ്. പ്രസിഡണ്ട് ഹാദിഖ് നാസാർ, ജനറൽ സെക്രട്ടറി ഷുഫാദ്, പി.പി. ഹാഷിം, ഷൗക്കത്ത് കൊയിലാണ്ടി, സാബിത്ത് നടേരി, സലാം ഓടക്കൽ, ആദിൽ എന്നിവർ നേതൃത്വം നൽകി.

Fatal error: Uncaught wfWAFStorageFileException: Unable to save temporary file for atomic writing. in /home/zyzqk2lyiano/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:34 Stack trace: #0 /home/zyzqk2lyiano/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents() #1 [internal function]: wfWAFStorageFile->saveConfig() #2 {main} thrown in /home/zyzqk2lyiano/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 34