KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗിന് പുതിയ ഭാരവാഹികൾ

കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗിന് പുതിയ ഭാരവാഹികൾ. മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് കൗൺസിൽ 3 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംസ്ഥാന വൈസ്.പ്രസിഡണ്ട് പി.കെ.കെ ബാവ ഉദ്ഘാടനം ചെയ്തു.
പുതിയ ഭാരവാഹികളായി വി. പി. ഇബ്രാഹിം കുട്ടി പ്രസിഡണ്ട് ) സി. ഹനീഫ മാസ്റ്റർ (ജനറൽ സെക്രട്ടറി) മഠത്തിൽ അബ്ദു റഹിമാൻ ട്രഷറർ) എന്നിവരെയും വൈസ് പ്രസിഡണ്ടുമാരായി സി.പി. അലി കൊയിലാണ്ടി, എൻ.പി. മുഹമ്മദ് ഹാജി (തിക്കോടി), ടി. അഷ്റഫ്, കല്ലിൽ ഇമ്പിച്ചി അഹ്മ്മദ് ഹാജി എന്നിവരെയും സെക്രട്ടറിമാരായി എം.പി. മൊയ്തീൻ കോയ , എ.പി. റാസാഖ്, പി.വി. അഹമ്മദ്, മുതുകുനി മുഹമ്മദലി എന്നിവരെ തെരെഞ്ഞെടുത്തു.
Advertisements
തെരഞ്ഞെടുപ്പ് പ്രാർത്തനങ്ങൾക്ക് റിട്ടേണിംഗ് ഓഫീസർ വി.കെ. ഹുസൈൻ  കുട്ടി ത്രിരുവമ്പാടി) അമഹ്മദ് കുട്ടി മാസ്റ്റർ ബ്രാലുശ്ശേരി) എന്നിവർ നേത്യത്വം നല്കി.