KOYILANDY DIARY

The Perfect News Portal

കീഴരിയൂർ വലിയാപ്പുറത്ത് നാരായണൻ മാസ്റ്റർ (76)

കീഴരിയൂർ: കീഴരിയൂർ വലിയാപ്പുറത്ത് നാരായണൻ മാസ്റ്റർ (76) നിര്യാതനായി. (റിട്ട. എച്ച് എം കീഴരിയൂർ മാപ്പിള എൽ.പി സ്കൂൾ). ഭാര്യ: ലീല (മുൻ വാർഡ് മെമ്പർ). മക്കൾ: ലീന (അധ്യാപിക പുല്ലി പറമ്പത്ത് എ.യു.പി സ്കൂൾ ചേലേമ്പ്ര), ലിനേഷ് (എച്ച് എം പി.ടി.എം യു പി എസ് പള്ളിയോത്ത്). മരുമക്കൾ: അജിത്ത് കുമാർ (എച്ച് ഐ തൃശ്ശൂർ മെഡിക്കൽ കോളജ്), വിദ്യ (അസി. പ്രൊഫസർ എസ് എൻ കോളജ് ചേളന്നൂർ). സഹോദരങ്ങൾ: മാധവി (മുയിപ്പോത്ത്), കല്യാണി (വിയ്യൂർ),  കാർത്യായനി (കൊഴുക്കല്ലൂർ), ശാന്ത (തുറയൂർ), പരേതയായ ചന്ദ്രിക (തിക്കോടി), സത്യൻ (റിട്ട. എച്.ഐ), സൗമിനി (കീഴ്പയ്യൂർ), സദാനന്ദൻ (കണ്ണോത്ത് യു.പി സ്കൂൾ), ഗീത (കൽപത്തൂർ). ശവസംസ്കാരം ചൊവ്വാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.