.
കൊയിലാണ്ടി: പന്തലായനി പുതുക്കുടി മീത്തൽ നാണി (കുട്ട്യാത അമ്മ – 98) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ബാബു, ഗീത, മീര, മോഹനൻ (പ്ലസ് കേബിൾ), പരേതയായ ഇന്ദിര. മരുമക്കൾ: രാജൻ, വിജയൻ. സംസ്ക്കാരം: വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം: വ്യാഴാഴ്ച.