KOYILANDY DIARY

The Perfect News Portal

നടുവണ്ണൂർ: കരുവണ്ണൂർ പെരുന്താട്ട് സി. സരോജിനി (83)

നടുവണ്ണൂർ: കരുവണ്ണൂർ പെരുന്താട്ട് സി. സരോജിനി (83) നിര്യാതയായി. പാലക്കാട് റിട്ട. റെയിൽവേ ഹെഡ് ക്ലാർക്ക് ആയിരുന്നു. ഭർത്താവ് :  പരേതനായ ടി. എം. കുമാരൻ . (അനിമൽ ഹസ്ബന്ററി ഡിപ്പാർട്മെന്റ്, പാലക്കാട്‌ ) മക്കൾ : വത്സലാകുമാരി (റിട്ട. ഓവർസിയർ, പി.ഡബ്യൂ ഡി), ടി.എം.പുഷ്പ (റിട്ട. ഹെൽത്ത്‌ നേഴ്സ്, പുളിയഞ്ചേരി), ടി.എം. നിർമല (അധ്യാപിക ആഴ്ചവട്ടം ഹയർ സെക്കന്ററി സ്കൂൾ ), ടി.എം. അനീഷ് (ചീഫ് ടിക്കറ്റ് ഇൻസ്‌പെക്ടർ, റെയിൽവേ, കണ്ണൂർ )ടി.എം. അനിത.
മരുമക്കൾ : വാസു, പരേതനായ മുകുന്ദൻ, വിജയൻ പെരുവട്ടൂർ, വിശ്വനാഥൻ, ചെന്നൈ, ഗ്രീഷ്മ (എക്സ്റ്റൻഷൻ ഓഫീസർ, ബ്ലോക്ക്‌ ഡെവലപ്പ്മെന്റ് ഓഫീസ്  സുൽത്താൻ ബത്തേരി) .സഹോദരങ്ങൾ : പരേതരായ ഗോപാലൻ അത്തോളി, ശങ്കരൻ കായണ്ണ (റിട്ട.ഫോറസ്റ്റ് ഡിപ്പാർട്മെന്റ് )കുമാരൻ കായണ്ണ, (റിട്ട. ഗുമസ്തൻ) സഞ്ചയനം ശനിയാഴ്ച.